Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thanathidam Project

Kozhikode

ത​ന​തി​ടം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​ള​ത്തു​വ​യ​ൽ: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ ത​ന​തി​ടം പ​ദ്ധ​തി ഫാ​ത്തി​മ ത​ഹ​ലി​യ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി ആ​യി​ത്ത​മ​റ്റ​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ, പേ​രാ​മ്പ്ര എ​ഇ​ഒ കെ.​കെ. യൂ​സ​ഫ്, വാ​ർ​ഡ് അം​ഗം മൊ​യ്തി​ൻ കോ​ടേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ഹ​നീ​ഫ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ഡി. പ്രേം ​രാ​ജ്, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ പി.​എം. മാ​ത്യു പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളി​ൽ മി​ക​ച്ച സൗ​ഹൃ​ദം, ന​ല്ല വാ​യ​ന, പാ​ര​സ്പ​ര്യം, നേ​തൃ​ത്വ പാ​ട​വം എ​ന്നി​വ വ​ള​ർ​ത്താ​ൻ ഇ​ത്ത​രം നൂ​ത​ന പ​ദ്ധ​തി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് എം​എ​ൽ​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up